ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഒരു മുത്തശ്ശി ഗദ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി സിനിമാപ്രേമികളുടെ ശ്രദ്ധയിലേക്കെത്തിയ ആളാണ് രജനി ചാണ്ടി. ബിഗ്ബോസ് ഹൗസിലെ ഏറ്റവും പ്രായം കൂടിയ വ്...